pub

Wednesday 18 January 2017

Vennilavin chirakileri lyrics College Days

Lyrics : Kaithapram Damodaran Namboothiri
Music : Ronny Raphel
Artist : Srinivas, Swetha Mohan (2 versions)
Movie : College Days (2010)

Vennilavin chirakileri njanuyarumbol
Pranaya munthiri neetiyenne vilichatharanu
Aarumariyathe, aarorumariyathe
Kavitha polennil, niranjatharanu (Vennilavin…)

Etho swapnam kavyamai, etho mounam raagamai
Kandu maranna kinavile, varna manohara bhavame
Vinnin kayalile, kaana thoniyilen
Swapna kooderi innu vannavalaranu (Vennilavin…)

Innee ravum mookamai , njanee veedhiyil ekanai
Innen nenjile ormakal, kanneer mazhayai peythupoyi
Theera nombaramai, novin marmaramaai
Sneha thereri doore poyavalaranu (Vennilavin…)


Malayalam version of the lyrics

വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍
പ്രണയ മുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ്
ആരുമറിയാതെ, ആരോരുമറിയാതെ
കവിത പോലെന്നില്‍ , നിറഞ്ഞതാരാണ്  (വെണ്ണിലാവിന്‍…)

ഏതോ സ്വപ്നം കാവ്യമായി, ഏതോ മൗനം രാഗമായ്
കണ്ടു മറന്ന കിനാവിലെ, വര്‍ണ മനോഹര ഭാവമേ
വിണ്ണിന്‍ കായലിലെ, കാണാ തോണിയിലെന്‍
സ്വപ്ന കൂടേറി ഇന്ന് വന്നവളാരാണ്  (വെണ്ണിലാവിന്‍…)

ഇന്നീ രാവും മൂകമായ് , ഞാനീ വീഥിയില്‍ ഏകനായി
ഇന്നെന്‍ നെഞ്ചിലെ ഓര്‍മ്മകള്‍ , കണ്ണീര്‍ മഴയായി പെയ്തുപോയി
തീരാ നൊമ്പരമായ്, നോവിന്‍ മര്‍മരമായി
സ്നേഹ തേരേറി ദൂരെ പോയവളാരാണ് (വെണ്ണിലാവിന്‍…)

No comments:

Post a Comment

pub