pub

Saturday 19 December 2015

Kireedam - Kanner poovinte









                     Kireedam - Kanner poovinte


    Movie : കിരീടം 
    Singer : M G ശ്രീകുമാർ 
    music : ജോണ്‍സൻ 

കണ്ണീർ  പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴം പാട്ടിൽ മുങ്ങി
മറുവാക്കു കേൾക്കാൻ  കാത്തു നിൽക്കാതെ
പൂതുംബിയെങ്ങൊ മറഞ്ഞു 
എന്തെ  പുള്ളൊർക്കുടം  പോലെ  തേങ്ങി 
(കണ്ണീർ പൂവിൻറെ)

ഉണ്ണിക്കിടാവിന്നു  നൽകാൻ അമ്മ നെഞ്ചിൽ  പാലാഴിയേന്തി 
ആയിരം കൈനീട്ടി നിന്നു സൂര്യ താപമയി താതന്റെ ശോഖം 
വിട ചൊല്ലവേ  നിമിഷങ്ങളിൽ ജലരേഖഖൽ  വീണലിഞ്ഞു 
കനിവേകുമീ വേന്മേഘവും  മിഴിനീര്ക്കിനവായി മറഞ്ഞു
ദൂരെ പുള്ളൊർക്കുടം  കേണുറങ്ങി 
(കണ്ണീർ പൂവിൻറെ)

ഒരു കുഞ്ഞു പാട്ടായി വിതുംബീ മഞ്ഞു പൂന്ചോലയെന്തോ തിരഞ്ഞു
ആരെയോ തേടിപ്പിടഞ്ഞു  കാറ്റുമൊരുപാടു   നാളായലഞ്ഞു  
കഥനങ്ങളിൽ തുണയാകുവാൻ  വെറുതെ ഒരുങ്ങുന്ന മൌനം (2)
എന്തെ പുള്ളൊർക്കുടം പോലെ  വിങ്ങി 
(കണ്ണീർ പൂവിൻറെ)

No comments:

Post a Comment

pub