pub

Saturday 19 December 2015

നോക്കെത്താ ദൂരത്തു കണ്ണും നട്ടു-nokketha doorathu kannum nattu-ആയിരം കണ്ണുമായി



ആയിരം കണ്ണുമായി  Lyrics  
ആയിരം കണ്ണുമായ് കാത്തിരുന്നു  നിന്നെ  ഞാൻ
എന്നിൽ  നിന്നും  പറന്നകന്നൊരു  പൈങ്കിളി  മലർ  തേങ്കിളി

(ആയിരം)

മഞ്ഞു വീണതരിഞ്ഞില്ല   വെയിൽ  വന്നുപോയതറിഞ്ഞില്ല
(മഞ്ഞു)
ഓമലേ നീ വരും നാളുമെണ്ണിയിരുന്നു   ഞാൻ
വന്നു നീ വന്നു നിന്നു നീ എന്റെ   ജന്മ  സാഫല്യമേ
വന്നു  നീ  വന്നു  നിന്നു  നീ  എന്റെ  ജന്മ  സാഫല്യമേ

(ആയിരം)

തെന്നൽ ഉമ്മകളേകിയൊ    കുഞ്ഞു  തുമ്പി  തംബുരു  മീട്ടിയോ
ഉള്ളിലെ  മാമയിൽ  നീലപ്പീലികൾ  വീശിയോ
(തെന്നലും)
എന്റെ ഓർമയിൽ പൂത്തു നിന്നൊരു  മഞ്ഞ  മന്ദാരമേ
എന്നിൽ നിന്നും  പറന്നു  പോയൊരു  ജീവ  ചൈതന്യമേ

(ആയിരം)

No comments:

Post a Comment

pub